നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള രോഗശാന്തി ശാസ്ത്രമായ ആയുർവേദത്തിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങളിൽ വേരൂന്നിയതാണ് ലുക്മാൻ ആയുർവ്വേദ ഫാർമസ്യൂട്ടിക്കൽസ്.
Call Nowതലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആയുർവേദം പ്രകൃതിയുമായി ഐക്യവും സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ ഒരു ജീവിതരീതി കൂടിയാണ് .
ഔഷധസസ്യങ്ങൾ, പ്രകൃതിദത്ത ഘടകങ്ങൾ എന്നിവയുടെ രോഗശാന്തി ഗുണങ്ങൾ സൂക്ഷ്മമായി പഠിച്ച പൂർവ്വികരിൽ നിന്നും പകർന്നു കിട്ടിയ അറിവ് അതേ സമർപ്പണത്തോടും വൈദഗ്ധ്യത്തോടും കൂടി വൈദ്യർ മൂസ അവറുകളുടെ മേൽനോട്ടത്തിൽ ഗുണമേന്മയുള്ള പാർശ്വഫലങ്ങളില്ലാത്ത ഉല്‌പന്നങ്ങളുമായി ആധുനിക ഫാർമസ്യൂട്ടിക്കൽ സ്റ്റാൻഡേർഡുകളുമായി കാലാനുസൃതമായ ആയുർവേദ രീതികൾ സംയോജിപ്പിക്കുന്നു.
നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവികചികിൽസാ പ്രക്രിയകൾക്ക് പിന്തുണ നൽകാൻ ഞങ്ങളുടെ ഉത്പന്നങ്ങൾ വളരെ സഹായകരമാണ് . ആയുർവ്വേദം നൽകുന്നതിന്റെ മികച്ച അനുഭവം നേടുന്നതിനായി മികച്ച ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾ പ്രാധാന്യം നൽകിയിരിക്കുന്നു. ലുക്മാൻ ആയുര്‍വേദം നിങ്ങളെ സമതുലിതമായും ശക്തിയുള്ളതുമായ ജീവിതത്തിലേക് കൈപിടിച്ചുനടത്തുന്നു.
വിശ്വാസതയോടെ,
മൂസ വൈദ്യർ
ഡയറക്ടർ - ലുക്മാൻ ആയുർവ്വേദ ഫാർമസ്യൂട്ടിക്കൽസ്
ദേഹബലവും ശരീരപുഷ്ടിയും നേടിയെടുക്കാൻ സഹായകരമാകുന്ന ഔഷധങ്ങളുടെ ചേരുവ ആയുർവേദ വിധിപ്രകാരം തയ്യാറാക്കിയത്.
₹ 1400
പ്രസവ രക്ഷക്കും മുലപ്പാൽ വർദ്ധനവിനും അത്യുത്തമം, രക്തകുറവ് പരിഹരിച്ച് വിളർച്ച അകറ്റാനും അരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
₹ 1250
ദേഹം മെലിഞ്ഞവർക്ക് ദഹനം എളുപ്പമാക്കാനും ദേഹപുഷ്ടിയും ശരീരബലവും നേടിയെടുക്കാനും സഹായിക്കുന്നു.
₹ 1400
Customer Care: 9447624959